Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coal Scam Case

ബം​ഗാ​ള്‍ ക​ല്‍​ക്ക​രി അ​ഴി​മ​തി​ക്കേ​സ്; വ്യാപക റെയ്ഡുമായി ഇഡി

ന്യൂ​​​​​ഡ​​​​​ല്‍​ഹി: പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ള്‍ ക​​​​​ല്‍​ക്ക​​​​​രി അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് വ്യാ​​​​പ​​​​ക റെ​​​​യ്ഡു​​​​മാ​​​​യി ഇ​​​​ഡി.

ഐ-​​​​​പാ​​​​​ക് എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ്, മു​​​​​ന്‍ ആം ​​​​​ആ​​​​​ദ്മി പാ​​​​​ര്‍​ട്ടി ക​​​​​മ്മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ന്‍ ഇ​​​​​ന്‍-​​​​​ചാ​​​​​ര്‍​ജ് വി​​​​​ജ​​​​​യ് നാ​​​​​യ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ വി​​​​​വി​​​​​ധ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ല്‍ എ​​​​​ന്‍​ഫോ​​​​​ഴ്‌​​​​​സ്‌​​​​​മെ​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​റേ​​​​​റ്റ് (ഇ​​​​ഡി) ഇ​​​​ന്ന​​​​ലെ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി.

ബം​​​​​ഗ​​​​​ളൂ​​​​​രു, ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്, മും​​​​​ബൈ, ഡ​​​​​ല്‍​ഹി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​രേ സ​​​​മ​​​​യം ക​​​​​ള്ള​​​​​പ്പ​​​​​ണം വെ​​​​​ളു​​​​​പ്പി​​​​​ക്ക​​​​​ല്‍ നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ന്നു.

ക​​​​​ല്‍​ക്ക​​​​​രി ക​​​​​ട​​​​​ത്തി​​​​​ലൂ​​​​​ടെ ല​​​​​ഭി​​​​​ച്ച ഏ​​​​​ക​​​​​ദേ​​​​​ശം 20 കോ​​​​​ടി രൂ​​​​​പ ഹ​​​​​വാ​​​​​ല മാ​​​​​ര്‍​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ ഐ-​​​​​പാ​​​​​ക്കി​​​​​ന്‍റെ അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണ് ഇ​​​​ഡി ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്.

ഡ​​​​​ല്‍​ഹി മ​​​​​ദ്യ​​​​​ന​​​​​യ​​​​​ക്കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ഈ ​​​​​ഹ​​​​​വാ​​​​​ല ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്. ഡ​​​​​ല്‍​ഹി മ​​​​​ദ്യ​​​​​ന​​​​​യ​​​​​ക്കേ​​​​​സി​​​​​ല്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ര​​​​​വി​​​​​ന്ദ് കേ​​ജ​​​​രി​​​​​വാ​​​​​ളി​​​​​നെ​​​​​യും വി​​​​​ജ​​​​​യ് നാ​​​​​യ​​​​​രെ​​​​​യും കോ​​​​​ട​​​​​തി അ​​​​​ടു​​​​​ത്തി​​​​​ടെ കു​​​​​റ്റ​​​​​വി​​​​​മു​​​​​ക്ത​​​​​രാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up